ബിഗ് ബോസ് വിജയി സാബുവിനെതിരെ മീ ടൂ?

വെള്ളി, 2 നവം‌ബര്‍ 2018 (12:52 IST)

ബിഗ് ബോസ് മലയാളം ആദ്യഭാഗത്തിന്റെ വിജയി തരികിട സാബുമോൻ ആണ്. പരിപാടിയോടെ സാബുവിന്റെ തരികിട എന്ന ഇമേജ് തന്നെ മാറിയിരിക്കുകയാണ്. തുടക്കത്തില്‍ അദ്ദേഹത്തോട് സംസാരിക്കാതിരുന്നവര്‍ പോലും പിന്നീട് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു.
 
ബിഗ് ബോസിലെ അന്തിമ വിജയി സാബു തന്നെയാണെന്ന് സഹമത്സരാര്‍ത്ഥികളും ആരാധകരും ഒരുപോലെ ആവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ, സാബു പങ്കെടുക്കുന്ന ഒരു പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
 
ഏഷ്യാനെറ്റിലെ തന്നെ സെല്‍മി ദി ആന്‍സറില്‍ സാബു പങ്കെടുക്കുന്നുണ്ട്. ഇതിന് പിന്നാലെയായാണ് താരം കോമഡി സ്റ്റാറിലും അതിഥിയായി എത്തുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രമോ കാണൂ!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ടി വി ടൈം

news

രഹ്‌ന ഫാത്തിമ, ആര്യ, സനുഷ, ഹനാൻ, മാലാ പാർവതി; 'ബിഗ് ബോസ് സീസൺ ടു' രണ്ടും കൽപ്പിച്ചുതന്നെ

മലയാളികൾ ഏറെ ചർച്ച ചെയ്‌ത റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ബിഗ് ബോസ് ആദ്യ സീസണ് ശേഷം ...

news

‘ശ്രീശാന്ത് വൃത്തികെട്ടവനും നാണം‌കെട്ടവനും’- സബ ഖാന്റെ വെളിപ്പെടുത്തൽ

സൽമാൻ ഖാൻ അവതാരകനായ ഹിന്ദി ബിഗ് ബോസിലെ ഒരേയൊരു മലയാളി ശ്രീശാന്ത് ആണ്. ശ്രീയാണ് ഇപ്പോൾ ...

news

അർദ്ധനഗ്നരായി മത്സരാര്‍ത്ഥികള്‍, വിവാദമായി പ്രസന്നയുടെ ടിവി ഷോ- വീഡിയോ

റിയാലിറ്റി ഷോകൾ ട്രെന്റിങ്ങായി മാറുന്ന ഒരു കാലഘട്ടമാണിത്. വ്യത്യസ്ത പ്രമേയമുള്ള ...

news

ബിഗ് ബോസിൽ സൽമാൻഖാന്റെയും ശ്രീശാന്തിന്റെയും പ്രതിഫലം ആരെയും ഞെട്ടിക്കും !

ബിഗ് ബോസ് ഇപ്പോൾ ആളുകൾക്കിടയിൽ വലിയ ചർച്ചാ വിഷയമാണ്, മലയാളത്തിലും. തമിഴിലു ...

Widgets Magazine