കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 27 മാര്‍ച്ച് 2023 (14:06 IST)
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ അഞ്ചാം സീസണ്‍ ആരംഭിച്ചു. ആകെ 18 സെലിബ്രിറ്റികള്‍. ബിഗ് ബോസ് മലയാളം 5 ന് എല്ലാ മേഖലകളില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികളുണ്ട്. ഷോയുടെ ഗ്രാന്‍ഡ് ലോഞ്ചില്‍ അവതാരകന്‍ മോഹന്‍ലാല്‍ വിജയിക്ക് 50 ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചു. മത്സരാര്‍ത്ഥികള്‍ ആരെല്ലാം എന്ന് ഒരിക്കല്‍ കൂടി കാണാം.