കത്വവ പെണ്‍കുട്ടിക്ക് പിന്തുണച്ച അറിയിച്ച കരീനയ്ക്ക് നേരെ ഹിന്ദു സൈബര്‍ ആക്രമണം

ചൊവ്വ, 17 ഏപ്രില്‍ 2018 (11:14 IST)

കത്വയില്‍ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച് പ്രമുഖര്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ ബോളിവുഡിന്റെ സ്വന്തം കരീന കപൂറും ഉണ്ടായിരുന്നു. എന്നാല്‍, കരീനയ്ക്കെതിരെ സൈബര്‍ ആക്രമണമാണ് അരങ്ങേറിയത്.
 
ഒരു മുസ്ലിം മതക്കാരനെ വിവാഹം കഴിക്കുകയും മകനു തൈമൂര്‍ എന്നു ക്രൂരനായ മുസ്ലീം ചക്രവര്‍ത്തിയുടെ പേരിടുകയും ചെയ്ത നിങ്ങള്‍ക്കു സ്വയം ലജ്ജ തോന്നണം എന്നു പറഞ്ഞായിരുന്നു  കരീനയുടെ പോസ്റ്റിനു താഴെ ഹര്‍ഷ വര്‍ധന്‍ എന്നയാളുടെ കമന്റ്.
 
I AM HINDUSTAN
I AM ASHAMED#JUSTICEFOROURCHILD8 YEARS OLD GANGRAPED!MUDERED IN DEVISTAN TEMPLE
എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണു കരീനയും സോഷില്‍ മീഡിയ കാമ്പയിന്റെ ഭാഗമായത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കത്വവ കരീന കപൂര്‍ സിനിമ ക്രൈം Katwa Cinema Crime Kareena Kpoor

വാര്‍ത്ത

news

‘വയറുവേദനയെടുക്കുന്നു, തല്ലിയതാണ്‘ - ശ്രീജിത്ത് വിജുവിനോട് പറഞ്ഞതിങ്ങനെ

വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ കേസില്‍ നിര്‍ണായക ...

news

വാട്‌സാപ്പ് ഹര്‍ത്താലിനെതിരെ താനൂരില്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

കത്വയില്‍ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച ...

news

വഴക്കിനിടെ യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ചു, അടുത്തുനിന്ന ഭര്‍ത്താവിന്റെ ലൈറ്ററില്‍ നിന്നും തീപടര്‍ന്നു

ഭര്‍ത്താവിന്റെ ലൈറ്ററില്‍നിന്നു തീപടര്‍ന്നതിനെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു യുവതി ...

news

ബിജെപി ഒഴികെ എല്ലാവരും അവള്‍ക്കൊപ്പമാണ്, ആ കുരുന്നിനെ ഹര്‍ത്താല്‍ നടത്തി ഇനിയും വേദനിപ്പിക്കരുത്: കെ ടി ജലീല്‍

കത്വയില്‍ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയ ...