നടൻ ദിലീപ് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ വാങ്ങി നൽകി

വ്യാഴം, 30 ഓഗസ്റ്റ് 2018 (09:31 IST)

ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് നടൻ ദിലീപ് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ വാങ്ങി നൽകി. ആശുപത്രിയുടെ ഫാർമസിയിലും  കാരുണ്യ ഫാർമസിയിലുമായി മൂന്നു കോടി രൂപയുടെ മരുന്നുകൾ സ്റ്റോക്ക് ഉണ്ടായിരുന്നത് പ്രളയത്തിൽ നശിച്ചിരുന്നു. 
 
ഏകദേശം പത്ത് കോടി രൂപയുടെ നാശനഷ്ടമാണ് ആശുപത്രിയിൽ ഉണ്ടായിരിക്കുന്നത്. മരുന്നുകൾ, ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററിലെത്തി ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസൻ ഏറ്റുവാങ്ങി. മറ്റു സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ദിലീപ് മരുന്നുകൾ വിതരണം ചെയ്തു. നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 35 ലക്ഷം രൂപയാണ് ദിലീപ് നൽകിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എന്തൊരു ദുരന്തമാണിത്? - മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് മമതാ ബാനർജി

കള്ളപ്പണം തടയുന്നതിനായി കേന്ദ്ര സർക്കാർ നിരോധിച്ച നോട്ടുകളില്‍ ഭൂരിഭാഗവും ...

news

10,000 രൂപ ഇനിയും അക്കൌണ്ടിൽ എത്തിയില്ല, ഉടൻ എത്തുമെന്ന് സർക്കാർ

പ്രളയത്തെ തുടർന്ന് വീടും സ്വത്തും ഉപേക്ഷിച്ച് ക്യാമ്പിൽ കഴിഞ്ഞിരുന്ന ദുരിതബാധിതർക്ക് ...

news

പ്രളയം; വ്യവസായ മേഖയക്ക് 862 കോടിയുടെ നഷ്ടം, കണ്ണുനീർ മാത്രം ബാക്കിയായി കർഷകർ

കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയ ദുരിതത്തില്‍ വ്യവസായ മേഖലയ്ക്ക് 862 കോടിയുടെ നഷ്ടമെന്ന് ...

news

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രാത്രിയില്‍ വീട്ടിലെത്തിയ യുവാവിനെ അമ്മ മുറിയില്‍ പൂട്ടിയിട്ടു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ അമ്മ പിടികൂടി. ...

Widgets Magazine