ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്ഥാപകമാനേജരും മുന്‍ എം.എല്‍.എ.യുമായ ആര്. ജനാര്‍ദ്ദനന്‍നായരുടെ ചരമവാര്‍ഷികദിനമായ വെള്ളിയാഴ്ച സ്കൂളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ഗവ. കണ്ണാശുപത്രി, കാരക്കോണം മെഡിക്കല്‍ കോളേജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും.