വാനില കര്‍ഷകരുടെ പ്രതിനിധിസംഗമം

കൊച്ചി | WEBDUNIA|
വാനില വിളവെടുപ്പിന്‍റെ കാലമായിട്ടും സര്‍ക്കാര്‍ തുടരുന്ന അനാസ്ഥയ്ക്കെതിരെ വാനില കര്‍ഷകരുടെ പ്രതിനിധിസംഗമം മൂവാറ്റുപുഴയില്‍ നടക്കും. ഇ.ഇ.സി മാര്‍ക്കറ്റ്‌ ഹാളിലാണ്‌ യോഗം. വാനില കര്‍ഷകരുമായി ബന്ധപ്പെട്ട വിവിധ സംഘടനകള്‍, കമ്പനികള്‍, ഇതര കര്‍ഷക കൂട്ടായ്മകള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുക്കും. ബാബുപോള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :