ലേഖന, കാരിക്കേച്ചര്‍ മത്സരം

തിരുവനന്തപുരം | M. RAJU|
ബഷീര്‍ ജന്മശതാബ്ധി ആഘോഷക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഷീറിന്‍റെ കഥാ‍പാത്രങ്ങളെക്കുറിച്ച് ലേഖന, കാരിക്കേച്ചര്‍ മത്സരം എസ്.എം.വി സ്കൂളില്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :