പുരസ്കാര സമര്‍പ്പണം

തിരുവനന്തപുരം| WEBDUNIA|
വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്കാരം ഇന്ന് സമര്‍പ്പിക്കും. വൈകുന്നേരം 5.30 മണിക്ക് ടാഗോര്‍ സെന്‍റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :