സമസ്തകേരള സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നബിദിന സന്ദേശ റാലി നടക്കും. വൈകുന്നേരം നാല് മണിക്ക് പാളയം ജുമാ മസ്ജിദിന് മുന്‍വശം.