തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ നാടകോത്സവത്തില്‍ ഇന്ന് ബംഗാളി നാടകമായ ത്രിതീയ ജദ്ദാ എന്ന നാടകം അവതരിപ്പിക്കും. വൈകുന്നേരം 6.30 മണിക്ക് ടാഗോര്‍ തിയേറ്ററില്‍.