കവിതാസമാഹാര പ്രകാശനം

WEBDUNIA|

ഏഴാച്ചേരി രാമചന്ദ്രന്‍റെ ബന്ധുരംഗിപുരം കവിതാസമാഹാര പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ ബുധനാഴ്ച വൈകിട്ട് നാലര മണിക്ക് നടക്കും. ചടങ്ങില്‍ മന്ത്രി ജി.സുധാകരന്‍, പെരുമ്പടവം ശ്രീധരന്‍, ഡോ.പുതുശേരി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :