സ്വര്‍ണവിലയില്‍ കയറ്റം. 10 ഗ്രാമിന് 32,000 രൂപ കടന്ന് 32,015 രൂപയിലെത്തി. ഇന്നലത്തെ വര്‍ധന 175 രൂപ. ഉല്‍സവ സീസണ്‍ അടുത്തെത്തിയതോടെ ആവശ്യം വര്‍ധിച്ചതാണ് കാരണം. വെള്ളി വില കിലോഗ്രാമിന് 360 രൂപ കൂടി 50,540 രൂപയായി.
രാജ്യാന്തര വിപണിയിലും വില ഉയര്‍ന്ന തോതിലാണ്. ഒ ൌണ്‍സിന് (31.1 ഗ്രാം) 1352.50 ഡോളര്‍.