സ്വര്‍ണവിലയില്‍ കുതിപ്പ്

കൊച്ചി| WEBDUNIA|
PRO
PRO
സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന്റെ 21,640 രൂപയിലെത്തി.

ഗ്രാമിനു 10 രൂപ കൂടി 2,705 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിലെ വര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രകടമായത്.

21,760 രൂപയാണ് പവന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ നിരക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :