സ്വര്‍ണവില വീണ്ടും താഴ്ന്നു

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 28 ജൂണ്‍ 2013 (11:14 IST)
PRO
സ്വര്‍ണത്തിന്റെ വീണ്ടുംകുറഞ്ഞു. പവന് 480 കുറഞ്ഞ് 19,​200 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 2400 രൂപയാണ് ഇന്നത്തെ വില.

ആഗോള വിപണിയില്‍ സ്വര്‍ണത്തിനുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും വില കുറയുന്നതിന് ഇടയാക്കിയത്.

മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില ഇപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :