സ്വര്‍ണവില പവന്‌ 200 രൂപ കുറഞ്ഞു

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
സ്വര്‍ണവില വീണ്ടും താഴ്ന്നു‌. പവന്‌ 200 കുറഞ്ഞ്‌ 23,720 രൂപയ്‌ക്കാണ്‌ ഇന്ന്‌ വ്യാപാരം. ഗ്രാമിന്‌ 25 രൂപ കുറഞ്ഞ്‌ 2,965 രൂപയായി. കഴിഞ്ഞയാഴ്‌ചയില്‍ പവന്‌ 24,160 രൂപയിലെത്തി റെക്കോര്‍ഡിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :