സ്വര്‍ണവില കുറഞ്ഞു

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (11:27 IST)
സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 19, 920 രൂപയായി.

അതേസമയം, 2490 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞദിവസം 20,080 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :