സ്വര്‍ണവില കുറഞ്ഞു

കൊച്ചി| JOYS JOY| Last Modified ബുധന്‍, 27 മെയ് 2015 (12:45 IST)
സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 20280 രൂപയായി.

കഴിഞ്ഞ ദിവസം 20400 രൂപയായിരുന്നു പവന്റെ വില.
ഇന്ന്, 2535 രൂപയാണ് ഗ്രാമിന് വില.

ആഗോളവിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :