സ്വര്‍ണം കുതിപ്പ് തുടങ്ങി: പവന് 23,720

കൊച്ചി| WEBDUNIA| Last Modified ശനി, 10 നവം‌ബര്‍ 2012 (10:20 IST)
PRO
സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന്‌ 160 രൂപ ഉയര്‍ന്ന്‌ 23,720 രൂപയിലും ഗ്രാമിന്‌ 20 രൂപ 2965 രൂപയിലുമെത്തി.

വെള്ളിയാഴ്ചയും സ്വര്‍ണവില 80 രൂപ ഉയര്‍ന്നിരുന്നു. പവന്‌ 24,160 രൂപയാണ്‌ ഇതുവരെ സ്വര്‍ണം എത്തിയ ഉയര്‍ന്ന വില. ആഗോള വിപണിയിലെ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :