കൊച്ചി: സ്വര്‍ണവില നേരിയ രീതിയില്‍ വര്‍ധിച്ചു. പവന് 80 രൂപ ഉയര്‍ന്ന് 15,560 രൂപയിലെത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ച് 1945 രൂപയായി.