സര്‍ഫസ് ടാബുമായി മൈക്രോസോഫ്റ്റ്

WEBDUNIA|
PRO
PRO
ടാബ്‌ലറ്റ്‌ കമ്പ്യൂട്ടര്‍ വിപണിയില്‍ സര്‍ഫസ് ടാബ്‌ലെറ്റുമായി മൈക്രോസോഫ്റ്റ്. 10.6 ഇഞ്ച്‌ ഡിസ്‌പ്ലേയുള്ള സര്‍ഫസ് ടാബ് ആണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.

രണ്ടു പതിപ്പുകളായാണ്‌ മൈക്രോസോഫ്‌റ്റ്‌ സര്‍ഫസ്‌ ടാബ്‌ പുറത്തിറക്കിയത്‌. ഒന്ന്എആര്‍എം പ്രോസസറില്‍ റണ്‍ ചെയ്യുന്നതും രണ്ടാമത്തേത്‌ ഇന്റല്‍ പ്രോസസറില്‍ റണ്‍ ചെയ്യുന്നതുമാണ്‌.

മികച്ച റെസൊല്യൂഷനോട്‌ കൂടിയ ഡിസ്‌പ്ലേ, വിന്‍ഡോസ്‌ 8 ഓപ്പറേറ്റിംഗ്‌ സിസ്റ്റം തുടങ്ങിയവയാണ്‌ പ്രധാന സവിശേഷത. വിന്‍ഡോസ്‌ 8 ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം ആണ് സര്‍ഫസ്‌ ടാബിന്റെ മറ്റൊരു പ്രത്യേകത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :