ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് ചെയ്യുമ്പോള്‍ ചില്ലറയ്ക്ക് ഇനി ബുദ്ധിമുട്ടേണ്ടി വരില്ല. ടിക്കറ്റ് ബുക്കിംഗ് ഓഫീസുകളില്‍ കോയിന് വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചു.