ന്യൂഡല്‍ഹി: യൂണിടെക് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ ഇടിവ്. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 97.79 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.