മൊബൈല്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വ്യക്തമാക്കി. അടുത്ത ഒന്നര വര്‍ഷത്തിനകം മൂന്ന് തവണകളായാണ് നിരക്ക് വര്‍ധന ഉണ്ടാകുക.