മൊബൈല്‍ നിരക്ക് വര്‍ധിപ്പിക്കും: റിലയന്‍സ്

ന്യൂഡല്‍ഹി: | WEBDUNIA| Last Modified വ്യാഴം, 31 ജനുവരി 2013 (17:27 IST)
PRO
PRO
മൊബൈല്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വ്യക്തമാക്കി. അടുത്ത ഒന്നര വര്‍ഷത്തിനകം മൂന്ന് തവണകളായാണ് നിരക്ക് വര്‍ധന ഉണ്ടാകുക.

ഐഡിയയും എയര്‍ടെല്ലും ഈ മാസം നിരക്ക് വര്‍ധിപ്പിച്ചിരുന്നു. നൂറ് ശതമാനത്തിനടുത്ത് വരുന്ന വര്‍ധനയാണ് ഈ കന്പനികള്‍ വരുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :