മാറ്റമില്ലാതെ സ്വര്‍ണവില

കൊച്ചി| WEBDUNIA|
PRO
PRO
സ്വര്‍ണവില ശനിയാഴ്ച മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണവില പവന് 20,400 രൂപയാണ്. ഗ്രാമിന് 2550 രൂപയാണ് വില.

പവന് 520 രൂപ എന്ന നിരക്കിലുള്ള വന്‍ കുറവാണ് വെള്ളിയാഴ്ച ഉണ്ടായത്.

ആഗോളവിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് പവന്റെ വില 520 രൂപ കുറയാന്‍ കാരണമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :