ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 1.82 രൂപ കൂട്ടി. ഡോളറുമായി രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ വന്‍തകര്‍ച്ചയാണ് വിലക്കൂട്ടാന്‍ കാരണം. പുതുക്കിയ വില ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.