നോക്കിയ 2000 കോടി രൂപ അടയ്ക്കണമെന്ന നോട്ടീസിന് സ്റ്റേ

ന്യൂഡല്‍ഹി| WEBDUNIA|
PRO
പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ഫിന്നിഷ് കമ്പനിയായ 2000 കോടി രൂപ നികുതി അടയ്ക്കണമെന്ന ആദായനികുതി വകുപ്പിന്റെ നോട്ടീസിന് താല്‍ക്കാലിക സ്‌റ്റേ.

ഡല്‍ഹി ഹൈക്കോടതിയാണ് താല്‍ക്കാലിക സ്‌റ്റേ ഉത്തരവ് നല്‍കിയത്. ഒരാഴ്ചക്കകം 2000 കോടി രൂപ അടയ്ക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ ഉത്തരവിനെതിരെ നോക്കിയ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി സ്‌റ്റേ പുറപ്പെടുവിച്ചത്.

പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ വോഡഫോണില്‍ നിന്നും ആദായനികുതി വകുപ്പ് ഈടാക്കിയ 2500 കോടി രൂപ ആദായനികുതി വകുപ്പ് തിരികെ നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :