നിസ്സാന്‍ 250,000 കാറുകള്‍ തിരികെവിളിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
നിസ്സാന്‍ 250,000 വാഹനങ്ങള്‍ തിരികെവിളിക്കുന്നു. ഇന്ധനച്ചോര്‍ച്ചയെ തുടര്‍ന്നാണ് വാഹനങ്ങള്‍ തിരികെവിളിക്കുന്നത്.

ഏഴ് മോഡലുകളാണ് തിരികെവിളിക്കുന്നത്. 249,522 വാഹനങ്ങളാണ് തിരികെ വിളിക്കുകയെന്ന് നിസ്സാന്‍ വക്താവ് അറിയിച്ചു.

ജപ്പാനില്‍ നിന്ന് മാത്രമായി 92,679 വാഹനങ്ങളാണ് തിരികെവിളിക്കുക. ഇപ്പോഴുണ്ടായിരിക്കുന്ന തകരാറിനെ തുടര്‍ന്ന് ലോകത്തെവിടെയും അപകടമൊന്നും ഉണ്ടായിട്ടില്ലെന്നും നിസ്സാന്‍ വക്താവ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :