കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടിയതായി റിപ്പോര്‍ട്ട്. അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരുകിലോയോളം വരുന്ന സ്വര്‍ണക്കട്ടിയാണ് ജീവനക്കാര്‍ കണ്ടെടുത്തത്. ദുബായ് എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ്....