തേയില വില കുറഞ്ഞു

കൊച്ചി| WEBDUNIA|
PRO
ലേലത്തില്‍ കയറ്റുമതിക്കാരും ആഭ്യന്തരാവശ്യക്കാരും സജീവമായിരുന്നുവെങ്കിലും കുത്തനെ താണു.

നേരത്തെ വില ഉയര്‍ന്നുനിന്നുരുന്നുവെന്നതാണത്രെ കാരണം. വരവും കുറഞ്ഞിട്ടുണ്ട്‌.ഇലത്തേയില ഓര്‍ത്തഡോക്സ്‌ 2.30 ലക്ഷം കിലോഗ്രാം ലേലത്തിനെത്തി. 2-5 രൂപ കുറവ്‌. സിടിസി 67,000 കിലോഗ്രാം. നാലു രൂപ കുറഞ്ഞു.

പൊടിത്തേയില ഓര്‍ത്തഡോക്സ്‌ 12,000 കിലോഗ്രാം മൂന്നു രൂപ കുറഞ്ഞു. സിടിസി 12.15 കിലോഗ്രാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :