ന്യൂഡല്‍ഹി: കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്ലിന്റെ അറ്റവരുമാനത്തില്‍ വര്‍ധന. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ 945 മില്യണ്‍ ഡോളറായിട്ടാണ് അറ്റവരുമാനം വര്‍ധിച്ചത്.