കേന്ദ്രസര്‍ക്കാര്‍ കടുത്ത ധനനിയന്ത്രണ നടപടികള്‍ക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കേന്ദ്രസര്‍ക്കാര്‍ കടുത്ത ധനനിയന്ത്രണ നടപടികള്‍ക്ക് ഒരുങ്ങുന്നു. ധനക്കമ്മി കുറയ്ക്കാനാണ് ധനനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സബ്സിഡി ഇനത്തിലുള്ള ചെലവുകള്‍ വര്‍ധിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിനെ കടുത്ത ധനനിയന്ത്രണ നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത്

ചെലവുകള്‍ വെട്ടിക്കുറച്ച് ധനസ്ഥിതി സാധാരണ നിലയിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യരണ്ട് മാസങ്ങളില്‍ തന്നെ സര്‍ക്കാരിന്റെ ധനകമ്മി 1.80 ലക്ഷം കോടി രൂപയായി വര്‍ധിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.5 ശതമാനമായി താഴാനിടയുണ്ടാന്നാണ് കരുതുന്നത്.

ഇത് നികുതി വരുമാന സമാഹരണ രംഗത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. രാജ്യാന്തര വിപണിയിലെ വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും വകേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡി ബാധ്യത ഗണ്യമായി കൂട്ടാന്‍ ഇടയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്
അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്. ഔദ്യോഗിക ...

എത്രനേരം നിങ്ങൾ ഭാര്യയെ നോക്കിയിരിക്കും, ആഴ്ചയിൽ 90 ...

എത്രനേരം നിങ്ങൾ ഭാര്യയെ നോക്കിയിരിക്കും, ആഴ്ചയിൽ 90 മണിക്കൂർ ജോലിചെയ്യണം, ഞായറാഴ്ചയും പ്രവർത്തിദിവസമാക്കണമെന്ന് L&T ചെയർമാൻ
ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്നാണ് സുബ്രഹ്മണ്യന്റെ ആവശ്യം. ...

അഞ്ച് കിലോമീറ്ററിന് 20 രൂപ, എ സി യാത്ര: കൊച്ചിയിൽ ഇനി ...

അഞ്ച് കിലോമീറ്ററിന് 20 രൂപ, എ സി യാത്ര: കൊച്ചിയിൽ ഇനി മെട്രോ കണക്റ്റ് ബസുകൾ
പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസാണ് മെട്രോ കണക്റ്റിനായി സര്‍വീസ് നടത്തുക. ...

Los Angeles Wildfire: ചൊവ്വാഴ്ച മുതൽ പടരുന്ന കാട്ടുതീ, ലോസ് ...

Los Angeles Wildfire: ചൊവ്വാഴ്ച മുതൽ പടരുന്ന കാട്ടുതീ, ലോസ് ആഞ്ചലസിൽ കത്തിനശിച്ചത് 10,000ത്തിലേറെ കെട്ടിടങ്ങൾ, മരണസംഖ്യ പതിനൊന്നായി
ചൂതാട്ടകേന്ദ്രങ്ങളും ഹോളിവുഡിലെ വമ്പന്‍ താരങ്ങളുടെ വീടുകളുമുള്ള പ്രദേശത്ത് പടര്‍ന്ന ...

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ...

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്
പത്തനംതിട്ട: നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണത്തിൽ കേസെടുത്ത് പോലീസ്. പത്തനംതിട്ട ...