മുംബൈ: പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് കിംഗ്‌ഫിഷര്‍ 28 വിമാന സര്‍വീസുകള്‍ റദ്ദാക്കി. മുംബൈയില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി. ന്യൂഡല്‍ഹിയില്‍ നിന്നുള്ള 14 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ ഇറങ്ങേണ്ട 11 വിമാനങ്ങളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.