കിംഗ് ഫിഷറിന് കരകയറാന്‍ ബുദ്ധിമുട്ടായിരിക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുക ബുദ്ധിമുട്ടായിരിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ്

ജീവനക്കാരുടെ ശമ്പളക്കുടിശിഖ കൊടുത്തു തീര്‍ത്താലും മറ്റു കടങ്ങള്‍ പ്രവര്‍ത്തനത്തിനു തടസമാകും. സ്വകാര്യ വിമാനക്കമ്പനി ആയതിനാല്‍ കിംഗ്ഫിഷറിനെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിന്റേതല്ലെന്ന് അജിത് സിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :