ന്യൂഡല്‍ഹി: കാനറ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് (ബേസ് റേറ്റ്) 0.25% കൂട്ടി 10.20 ശതമാനമാക്കി. ബെഞ്ച് മാര്‍ക്ക് പ്രൈം ലെന്‍ഡിങ് റേറ്റ് (ബിപിഎല്‍ആര്‍) 14.20 ശതമാനത്തില്‍ നിന്ന് 14.45 ശതമാനമാകും.