മുംബൈ: യുഎസ് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന വാര്‍ത്ത ആഗോള വിപണിയില്‍ സ്വര്‍ണവില വീണ്ടും താഴ്ത്തി. ഔണ്‍സിന് 0.2% കുറഞ്ഞ് 1200 ഡോളറിലെത്തി. വെള്ളിയാഴ്ച വില മൂന്നര വര്‍ഷത്തെ താഴ്ന്ന തലത്തില്‍ എത്തിയിരുന്നു; 1185.10 ഡോളര്‍. 2011 ല്‍ വില 1920.30 ഡോളറിയില് എത്തിയിരുന്നു. കൊച്ചിയില്‍ വില പവന് 21920 രൂപയില്‍ തുടര്‍ന്നു.