വാട്സ് ആപ്പ് ഹാപ്പിയായി

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 14 മെയ് 2014 (16:56 IST)
സൗജന്യ സന്ദേശ ആപ്ലിക്കേഷനായ വാട്സ് ആപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം ഇന്ത്യയില്‍ അഞ്ചുകോടിയായി.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഫേസ്ബുക്ക് ഏറ്റെടുത്ത വാട്ട്സ്‌ ആപ്പിന്‌ ഇന്ത്യയില്‍ വന്‍ജനപ്രീതിയാണ്‌. കഴിഞ്ഞമാസം വാട്ട്സ്‌ ആപ്പിന്‌ 4.8 കോടി ഉപയോക്താക്കളാണുള്ളത്‌.

മാസം 40 ലക്ഷം പുതിയ ഉപയോക്താക്കളാണു വാട്ട്സ്‌ ആപ്പില്‍ അംഗങ്ങളാകുന്നത്‌. ആഗോള ഉപയോക്താക്കളുടെ എണ്ണത്തിന്റെ പത്തുശതമാനം ഇന്ത്യക്കാരാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :