ടൊയോട്ട കൊറോള ഓള്‍ട്ടിസ് കേരളത്തിലെത്തി

കൊച്ചി| VISHNU.NL| Last Modified വ്യാഴം, 29 മെയ് 2014 (11:51 IST)
ടൊയോട്ടയുടെ പുതിയ കൊറോള ഓള്‍ട്ടിസ് കേരള വിപണിയിലെത്തി. രൂപകല്‌പനയിലും സാങ്കേതികതയിലും ഏറെ പുതുമകളുമായാണ് കൊറോള സീരീസിലെ
ഈ പതിനൊന്നാം തലമുറ മോഡല്‍ വിപണിയിലെത്തുന്നത്.

വാഹനപ്രേമികളെ ആകര്‍ഷിക്കിന്നതിനായി പ്രീമിയം ശൈലിക്കൊപ്പം ഡേ ടൈം റണ്ണിംഗ് ലാമ്പ്, ക്രോം പാക്കേജസ് എന്നിവ അടങ്ങിയ ബെഞ്ച് മാര്‍ക്ക് കളക്ഷന്‍ എന്ന പ്രത്യേക ആക്‌സസറി പാക്കേജ് തുടങ്ങൊയവ വാഹനത്തിലുണ്ട്.

കൂടാതെ ആകര്‍ഷകമായ രൂപകല്‌പന, ആഡംബരം നിറയുന്ന അകത്തളം, മികച്ച പെര്‍ഫോമന്‍സ് എന്നിവയും പുതിയ കൊറോള ഓള്‍ട്ടിസിന്റെ മികവാണ്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ പുറത്തിറക്കിയിരിക്കുന്ന വാഹനത്തില്‍ പുതിയ റെഡിയേറ്റര്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ആര്‍
16 അലോയ്‌ വീലുകള്‍, 3-സ്‌പോക്ക് ലെതര്‍ സ്റ്റിയറിംഗ് വീല്‍, ബ്ളൂടൂത്ത് കണ്‍ട്രോള്‍, വീതിയേറി വീല്‍ബേസ്, എല്‍സിഡി ടച്ച് സ്ക്രീനോട് കൂടിയ മികച്ച നാവിഗേഷന്‍ സംവിധാനം തുടങ്ങിയവ സന്നിവേശിപ്പിച്ചിട്ടുണ്ട്.

1.8 ലിറ്റര്‍ ഡ്യുവല്‍ പെട്രോള്‍ എന്‍ജിന്‍, 1.4 ലിറ്റര്‍ ഡി-4ഡി ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് പുതിയ ഓള്‍ട്ടിസിനെ നിയന്ത്രിക്കുന്നത്. പെട്രോളിന് അഞ്ച് ഗ്രേഡുകളും ഡീസലിന് നാല് ഗ്രേഡുകളുമാണുള്ളത്. ആകര്‍ഷകമായ ഏഴ് കളര്‍ ഷെയ്ഡുകളില്‍ പുതിയ ഓള്‍ട്ടിസ് ലഭിക്കും. പെട്രോള്‍ മോഡലിന് 11.99 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 13.07 ലക്ഷം രൂപയുമാണ് എക്‌സ്‌ ഷോറൂം വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് ...

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ
റിക്രൂട്ട്‌മെന്റ് ധനസഹായം, ലോജിസ്റ്റിക്കല്‍ സഹായം എന്നിവ ഉള്‍പ്പെടെയുള്ള ഭീകര ...

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ...

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന
കൂടുതല്‍ ഇന്ത്യന്‍ സുഹൃത്തുക്കളെ ചൈന സന്ദര്‍ശിക്കാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ചൈനീസ് ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി
സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനി ...

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന ...

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി
ബോംബ് ഭീഷണിയില്ലെന്നു ഡോഗ് സ്‌ക്വാഡ് സ്ഥിരീകരിച്ചു

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് ...

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.