ടാറ്റയുടെ കോംപാക്ട് സെഡാൻ 'കൈറ്റ് 5' വിപണിയിലിലേക്ക് !

'കൈറ്റ് 5' ടാറ്റയുടെ കോംപാക്ട് സെഡാൻ ഏപ്രിലിൽ!!!

tata, kite 5, sedan, ടാറ്റ, കൈറ്റ് 5, സെഡാൻ
സജിത്ത്| Last Modified ചൊവ്വ, 31 ജനുവരി 2017 (11:36 IST)
ടാറ്റാ മോട്ടേഴ്സിന്റെ കോംപാക്ട് വിപണിയിലേക്കെത്തുന്നു. 2016 ഡല്‍ഹി എക്സ്പോയിൽ അരങ്ങേറ്റം കുറിച്ച വാഹനമാണ് ഇപ്പോള്‍ വിപണിയിലേക്കെത്തുന്നത്. എക്സ്പോയിൽ അവതരിച്ച വേളയില്‍ നൽകിയ കൈറ്റ് 5 എന്നപേരിനു പകരം ‘വിയാഗോ’ അല്ലെങ്കിൽ ‘ഓൾട്ടിഗോ’ എന്നപേരിലായിരിക്കും ഈ കോംപാക്ട് സെഡാൻ അവതരിക്കുകയെന്നാണ് സൂചന.

ടാറ്റയുടെ പതിവ് സെഡാനിൽ നിന്നും മാറി ലുക്കിന് പ്രാധാന്യം നൽകി കൊണ്ട് അവതരിപ്പിക്കുന്ന ഒരു വാഹനമാണിത്. ഹെഡ്‌ലാമ്പുവരെ നീളുന്ന ക്രോം ഹ്യുമാനിറ്റി ലൈനാണ് മുൻഭാഗത്തെ ആകര്‍ഷകമാക്കുന്നത്. സ്റ്റോപ് എൽഇഡി ലാമ്പോടുകൂടിയ സ്പോയിലർ, എൽഇഡി ഹെഡ്‌ലാമ്പ്, മികച്ച ബൂട്ട് സ്പേസ് എന്നീ പ്രത്യേകതകളും ഈ വാഹനത്തിനുണ്ട്.

പുതിയ റെവോടോർക്ക് 1.05ലിറ്റർ ഡീസൽ എൻജിനും റെവോട്രോൺ 1.2ലിറ്റർ പെട്രോൾ എൻജിനുമാണ് കൈറ്റ് 5 സെഡാന് കരുത്തേകുന്നത്. സിറ്റി, ഇക്കോ എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളും വാഹനത്തിന് ഉണ്ടായിരിക്കുമെന്നാണ് സൂചന. എബിഎസ്, ഇബിഡി, ഡ്യുവൽ എയർബാഗ്, കോർണർ സ്റ്റബിലിറ്റി കൺട്രോൾ എന്നീ സുരക്ഷാസജ്ജീകരണങ്ങളും ഈ വാഹനത്തിലുണ്ട്.

അഞ്ച് ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് സ്പീക്കർ മ്യൂസിക് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടണ്ട് കൺട്രോൾ എന്നീ സവിശേഷതകളാണ് വാഹനത്തിന്റെ അകത്തളത്തെ മനോഹരമാക്കുന്നത്. നാലു ലക്ഷത്തിനും അഞ്ചുലക്ഷത്തിനുമിടയിൽ ഈ വർഷം ഏപ്രിലോടുകൂടിയായിരിക്കും കൈറ്റ് 5 വിപണിയിലെത്തുക. വിപണിയിൽ ഹോണ്ട അമേസ്, ഫോഡ് ഫിഗോ ആസ്പെയർ, ഹ്യുണ്ടായ് എക്സെന്റ്, മാരുതി സ്വിഫ്റ്റ് ഡിസയർ, ഫോക്സ്‌വാഗൺ അമിയോ എന്നീ വാഹനങ്ങളുമായായിരിക്കും കൈറ്റിറ്റെ മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ ...

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടക്കുന്നതിനിടെ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടിയ ...

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ...

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ
രമ്യയ്ക്ക് 7 വോട്ടും സിപിഎമ്മിലെ മോള്‍ജി രാജീവിന് അഞ്ചു വോട്ടുമാണ് കിട്ടിയത്

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ഞെട്ടലില്‍ സിനിമാ ലോകം

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ഞെട്ടലില്‍ സിനിമാ ലോകം
മയക്കു മരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസെടുത്തതെന്നാണ് ...

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ...

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍
. 2022 മാര്‍ച്ച് 2 ലെ ഉത്തരവാണ് മരവിപ്പിച്ചത്.

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, ...

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല
രൂക്ഷവിമര്‍ശനം കോണ്‍ഗ്രസില്‍ നിന്ന് ഉയരുമ്പോഴും കെകെ രാഗേഷിനെ പറ്റിയുള്ള പോസ്റ്റ് ...