സാംസങ് ഗ്യാലക്സി ഓൺ 6 ജൂലായ് രണ്ടിനെത്തും

Sumeesh| Last Modified ശനി, 30 ജൂണ്‍ 2018 (15:06 IST)
സാംസങ് ഗ്യാലക്സിയുടെ പുതിയ ഓൺ സീരീസിലെ സാംസങ് ഗ്യാലക്സി ഓൺ 6 ജൂലായ് രങ്ങിന് ഇന്ത്യൻ വിപണിയിലെത്തും. 6 ജിബി റാം 128 ജി ബി സ്റ്റോറേജ്, 8 ജിബി 256 ജിബി, 8 ജിബി 512 ജിബി എന്നീ വക ഭേതങ്ങളിലാണ് ഓൺ 6 വിപണിയിലെത്തുക.

ഇന്ത്യൻ വിപണിയിലെത്തുന്ന ഓൺ 6 ന് 15000 രൂപയാണ് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. ഓൺ ലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ടിലൂടെ മാത്രമേ ഓൺ 6 വാങ്ങാനാകൂ. ഷവോമി റെഡ്മി നോട്ട് 5 പ്രോ, നോക്കിയ 6.1, മോട്ടോ ജി6 എന്നീ ഫോൺകൾക്കാവും ഗ്യാലക്സി ഓൺ 6 മത്സരം സൃഷ്ടിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :