തകർച്ച തുടരുന്നു: ഡോളറിനെതിരെ രൂപയുടെ മൂല്യം 82.64 ആയി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (16:49 IST)
ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യത്തിൽ റെക്കോർഡ് തകർച്ച. യു എസ് ഡോളറിനെതിരെ 82.64 രൂപ നിലവാരത്തിലേയ്ക്കാണ് മൂല്യമിടിഞ്ഞത്.

പ്രതീക്ഷിച്ചതിലും ശക്തമായ തൊഴിൽ ഡാറ്റ പുറത്തുവന്നതിന് പിന്നാലെ യുഎസ് ഫെഡ് മുക്കാൽ ശതമാനം കൂടി നിരക്ക് വർധിപ്പിക്കുമെന്നറിപ്പോർട്ടുകളാണ് മൂല്യത്തെ താഴ്ത്തിയത്. ഈ വർഷം ഇതുവരെ രൂപയുടെ മൂല്യത്തിൽ 11 ശതമാനം ഇടിവാണുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :