21,999 രൂപയ്ക്ക് ഗൂഗിള്‍ പിക്സല്‍ 2 സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാം ?; ഞെട്ടിക്കുന്ന ഓഫറുമായി ഫ്ലിപ്കാർട്ട് !

ബുധന്‍, 6 ഡിസം‌ബര്‍ 2017 (10:10 IST)

Google Pixel 2  , Google Pixel 2 XL , Flipkart , Big Shopping Days Sale , Mobile , മൊബൈല്‍ ബിഗ് ഷോപ്പിങ് ഡേയ്സ് സെയില്‍ , ഗൂഗിള്‍ പിക്സല്‍ 2 , ഗൂഗിള്‍ പിക്സല്‍ 2 എക്സ് എൽ , ഫ്ലിപ്കാർട്ട്

ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി ഫ്ലിപ്കാർട്ട് രംഗത്ത്. ഡിസംബർ 7ന് ആരംഭിക്കുന്ന മൊബൈല്‍ ബിഗ് ഷോപ്പിങ് ഡേയ്സ് സെയില്‍‌സിലാണ് ഗൂഗിള്‍ പിക്സല്‍ 2, ഗൂഗിള്‍ പിക്സൽ 2 എക്സ് എൽ എന്നീ ജനപ്രിയ സ്മാർട്ട്ഫോണുകൾക്ക് വൻ ഓഫർ നല്‍കുന്നത്. ഇന്ത്യന്‍ വിപണിയിലേക്കെത്തുമ്പോള്‍ 61,000 രൂപയായിരുന്നു ഗൂഗിൾ പിക്സൽ 2വിന്റെ വില. 
 
ബിഗ് ഷോപ്പിങ് ഡേയ്സ് സെയിലില്‍ 39,999 രൂപയ്ക്കാണ് ആ ഫോണ്‍ വില്‍ക്കുന്നത്. മാത്രമല്ല 11,001 രൂപയുടെ ഡിസ്കൗണ്ടും ക്രഡിറ്റ് കാർഡ് വഴിയുള്ള പര്‍ച്ചേസിന് 10,000 രൂപയുടെ ഇളവും കമ്പനി നല്‍കുന്നുണ്ട്. ഇതിനെല്ലാം പുറമെ എക്സ്ചേഞ്ച് ഓഫറായി 18,000 രൂപയുടെ ഇളവും കമ്പനി നല്‍കുന്നുണ്ട്. അങ്ങനെയാകുമ്പോള്‍ വെറും 21,999 രൂപയ്ക്ക് ഗൂഗിളിന്റെ പ്രീമിയം ഫോൺ സ്വന്തമാക്കാന്‍ കഴിയും.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

357 രൂപയ്ക്ക് റീചാർജ് ചെയ്യൂ... അത്രയും തുക കാഷ്ബാക്കായി നേടൂ; കിടിലന്‍ ഓഫറുമായി ഐഡിയ

പുതിയൊരു കിടിലന്‍ ഓഫറുമായി ഐഡിയ. 357 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മുഴുവൻ തുകയും ...

news

എട്ട് ജിബി റാമും ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചറുമായി വണ്‍ പ്ലസ് 5ടി ‘സ്റ്റാര്‍ വാര്‍ എഡിഷന്‍’ വിപണിയിലേക്ക്

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗമായി മാറിയ വണ്‍പ്ലസ് 5 ടിയുടെ സ്റ്റാര്‍വാര്‍ എഡിഷന്‍ ...

news

സാംസങ്ങിന് പണിയാകുമോ ? ജിയോണിയുടെ ഹൈ-എന്‍ഡ് ഫ്ളിപ് ഫോണ്‍ വിപണിയിലേക്ക് !

സാംസങ്ങിനു പിന്നാലെ തകര്‍പ്പന്‍ ഫ്ളിപ് ഫോണുമായി ജിയോണി. പ്രമുഖ ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ ...

news

അത്ഭുതപ്പെടുത്തുന്ന ഫീച്ചറുകളുമായി ഷവോമി റെഡ്മി 5 എ വിപണിയിലേക്ക്; വിലയോ ?

നേരത്തെ തന്നെ വില കുറഞ്ഞ പല സ്മാര്‍ട്ട് ഫോണുകളും വിപണിയില്‍ അവതരിപ്പിച്ചവരാണ് പ്രമുഖ ...

Widgets Magazine