മേലോട്ട് തന്നെ! പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയും വില കൂടി

അഭിറാം മനോഹർ| Last Modified ഞായര്‍, 20 ജൂണ്‍ 2021 (09:13 IST)
സംസ്ഥാനത്തെ ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വില ഉയർന്നത്.

ഇതോടെ തിരുവനന്തപുരത്ത് ലിറ്ററിന് 98.93 രൂപയായി. 94.17 ആണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97.32 രൂപയും ഡീസൽ 92.71 രൂപയുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :