Widgets Magazine Widgets Magazine

മുന്ന് മണിക്കൂറില്‍ ചാര്‍ജാവുന്ന 10000 എംഎഎച്ച്​ ബാറ്ററി; ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്‌ടിക്കാനൊരുങ്ങി ഔകിടെൽ

ബീഗിംഗ്, ബുധന്‍, 10 മെയ് 2017 (09:43 IST)

Widgets Magazine

ചൈനീസ്​ നിർമാതാക്കളായ 10000 എംഎഎച്ച്​ ബാറ്ററിയുള്ള ഫോൺ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ജൂൺ ആദ്യവാരത്തിൽ ഫോണി​​​ന്റെ ലോഞ്ചിങ് ഉണ്ടാകും.

മൂന്ന്​ മണിക്കുറിനുള്ളിൽ പൂർണമായും ചാർജാവുന്ന കെ 10,000 പ്രോ 1000 എംഎ എച്ച്​ ബാറ്ററിയുമായിട്ടായിരിക്കും വിപണിയിലെത്തുക. 5.5  ഇഞ്ച്​ ഡിസ്​പ്ലേ, മീഡിയടെക്​ പ്രോസസർ, 3 ജിബി റാം, 32 ജിബി മെമ്മറി എന്നിവയായിരിക്കും ഫോണി​​​ന്റെ മറ്റ്​ പ്രധാന സവിശേഷതകൾ.

ഫിംഗർപ്രിൻറ്​ സ്​കാനർ ഉൾപ്പടെയുള്ള സൗകര്യങ്ങളും പുതിയ ഫോണിൽ ഉണ്ടാവുമെന്നാണ്​ സൂചന. അതേസമയം ഫോണിന്റെ വില സംബന്ധിച്ച കാര്യങ്ങളിളൊന്നും പുറത്തു വന്നിട്ടില്ല. ഫോണ്‍ ഇന്ത്യൻ വിപണിയിലേക്ക് എന്ന് എത്തുമെന്നതിനെക്കുറിച്ച് സൂചനകളൊന്നും ഇതുവരെ ലഭ്യമല്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ബാങ്കില്‍ ഇനി ക്യൂ ഉണ്ടാകില്ല, എസ്ബിഐ രണ്ടും കല്‍പ്പിച്ച്; ഈ നീക്കം ഇടപാടുകാര്‍ക്ക് ആശ്വസകരമോ ?

ഇടപാടുകാര്‍ക്ക് കൂടുതല്‍ സൌകര്യങ്ങളൊരുക്കി എസ്ബിഐ. ബാങ്കിലെ നീണ്ട ക്യൂ ഒഴിവാക്കി ...

news

ബുള്ളറ്റിന് അടിതെറ്റുമോ? ക്ലാസിക്ക് ലുക്കിൽ ജാവ 350 വിപണിയിലേക്ക് !

ഒരു കാലത്ത് ഇന്ത്യൻ യുവാക്കളുടെ ഹരമായിരുന്ന ജാവ ബൈക്കുകള്‍ നീണ്ട രണ്ടു പതിറ്റാണ്ടിനുശേഷം ...

news

വിപണിയെ വരുതിയിലാക്കാന്‍ തകര്‍പ്പന്‍ ഡിസ്‌കൗണ്ട് സെയിലുമായി ഫ്ലിപ്കാര്‍ട്ടും ആമസോണും !

തകര്‍പ്പന്‍ ഡിസ്കൌണ്ട് വില്പനയുമായി പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളായ ആമസോണും ...

news

ഞെട്ടാന്‍ തയ്യാറായിക്കോളൂ... ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്ക് 13,000 രൂപ ?

വമ്പന്‍ ക്യാഷ്ബാക്ക് ഓഫറുകളുമായി ഗൂഗിള്‍ പിക്സല്‍. ഓണ്‍ലൈനായും ഓഫ് ലൈനായും പിക്സല്‍ ...

Widgets Magazine Widgets Magazine