അത്ഭുതാവഹമായ ഫീച്ചറുകളുമായി മൈക്രോമാക്സ് കാന്‍വാസ് ഇന്‍ഫിനിറ്റി വിപണിയിലേക്ക് !

ബുധന്‍, 8 നവം‌ബര്‍ 2017 (12:15 IST)

micromax , Canvas Infinity Pro ,  Micromax Canvas Infinity Pro , news , smartphones , സ്മാര്‍ട്ട്ഫോണ്‍  ,  മൈക്രോമാക്സ് ,  മൈക്രോമാക്സ് കാന്‍വാസ് ഇന്‍ഫിനിറ്റി പ്രൊ , മൈക്രോമാക്സ് കാന്‍വാസ് ഇന്‍ഫിനിറ്റി

ഇന്‍ഫിനിറ്റി സീരിസിലുള്ള പുതിയ സ്മാര്‍ട്ട്ഫോണിനെ അവതരിപ്പിക്കാനൊരുങ്ങി മൈക്രോമാക്സ്. കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോ എന്ന പേരിലായിരിക്കും പുതിയ മോഡല്‍ പുറത്തിറങ്ങുക. കാന്‍വാസ് ഇന്‍ഫിനിറ്റിയേക്കാള്‍ കൂടുതല്‍ കരുത്തുറ്റതായിരിക്കും ഈ പ്രോ വേര്‍ഷന്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു‍. 
 
കഴിഞ്ഞ സെപ്തംബറിലായിരുന്നു മൈക്രോമാക്സ് കാന്‍വാസ് ഇന്‍ഫിനിറ്റിയെന്ന സ്മാര്‍ട്ട്ഫോണിനെ കമ്പനി  പുറത്തിറക്കിയത്. ഗാലക്സി എസ്8, എസ്8 പ്ലസ് എന്നിവയ്ക്ക് സമാനമായ ഡിസൈന്‍ തന്നെയാണ് ഈ സ്മാര്‍ട്ട്ഫോണിനുമുള്ളത്
 
ഈ മാസം അവതരിക്കുമെന്ന് കരുതുന്ന പ്രോ വേര്‍ഷന് 15,000 രൂപയായിരിക്കും വില. യഥാര്‍ത്ഥ വിലയും ഫീച്ചര്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല. 5.2 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലെയുമായെത്തുന്ന ഈ ഫോണില്‍ 16എം‌പി ഡ്യുവല്‍ ഫ്രണ്ട് ക്യാമറയായിരിക്കും ഉണ്ടാകുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കാത്തിരിപ്പിന് വിരാമം; ക്രേറ്റയെ കെട്ടുകെട്ടിക്കാന്‍ റെനോ ക്യാപ്ച്ചര്‍ എത്തി - വില വിവരങ്ങള്‍

വാഹന വിപണിയിൽ വന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ഹ്യുണ്ടേയ് ക്രേറ്റയ്ക്കും ടാറ്റ ...

news

179 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... അണ്‍ലിമിറ്റഡ് ഓഫര്‍ ആസ്വദിക്കൂ; വീണ്ടുമൊരു തകര്‍പ്പന്‍ ഓഫറുമായി ഐഡിയ !

ഉപഭോക്താക്കള്‍ക്ക് പുതിയൊരു ഓഫറുമായി രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ ഐഡിയ. 179 ...

news

മോദി ഇന്ത്യയെ അമ്മാനമാടുന്നു, നോട്ടുനിരോധനം വിവരക്കേട്: തോമസ് ഐസക്ക്

വാചകമടിയില്‍ അഭിരമിച്ചുകഴിയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ അമ്മാനമാടുകയാണെന്ന് ...

news

ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും 4ജി ഡാറ്റയും !; ജിയോക്ക് മറുപണിയുമായി എയര്‍ടെല്‍

പുതിയൊരു സര്‍പ്രൈസ് ഓഫറുമായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍. ഒരു ...