സ്വര്‍ണവില കൂടി

 സ്വര്‍ണ വില , കൊച്ചി ,
കൊച്ചി| jibin| Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (15:10 IST)
രണ്ടു തവണയായി സ്വര്‍ണ വില ഇന്ന് വിപണിയില്‍ ഉയര്‍ന്നു. പവന് ഇന്നത്തെ വില 20,920 രൂപയാണ്. പവന് 280 രൂപയാണ് കൂടിയത്. ഇന്ന് രണ്ടുതവണ സ്വര്‍ണ വില കൂടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :