സ്വർണ വില കുറ‌ഞ്ഞു

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 നവം‌ബര്‍ 2021 (14:23 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന വിലയാണ് ഇന്ന് കുറഞ്ഞത്.

പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു സ്വർണത്തിന്റെ വില 36,000 രൂപയായി. ഈ മാസം ആറിന് സ്വർണവിലയിൽ വൻ വർധനവാണൂണ്ടായത്. പവന് 320 രൂപയോള വില ഉയർന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :