അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി കാര്‍ബണ്‍ ഓറ നോട്ട് പ്ലേ ഇന്ത്യന്‍ വിപണിയില്‍; വിലയോ ?

ശനി, 5 ഓഗസ്റ്റ് 2017 (10:16 IST)

Karbonn Aura Note Play Launch, Karbonn Aura Note Play Specifications, Karbonn Aura Note Play Price, Karbonn Aura Note Play Availability, Mobiles, Android, Karbonn, India , കാര്‍ബണ്‍ ഓറ നോട്ട് പ്ലേ, കാര്‍ബണ്‍ , ഓറ നോട്ട് പ്ലേ , സ്മാര്‍ട്ട്ഫോണ്‍ , മൊബൈല്‍
അനുബന്ധ വാര്‍ത്തകള്‍

കാര്‍ബണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഓറ നോട്ട് പ്ലേ ഇന്ത്യന്‍ വിപണിയിലെത്തി. കറുപ്പ്, ഷാമ്പയിന്‍ എന്നീ നിറങ്ങളില്‍ രാജ്യത്തെ മുന്‍നിര മൊബൈല്‍ഫോണ്‍ റീടെയിലര്‍ ഷോപ്പുകളില്‍ ലഭ്യമാകുന്ന ഈ ഫോണിന് 7590 രൂപയാണ് വില.  
 
ആറ് ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേയാണ് ഓറ നോട്ട് പ്ലേയ്ക്കുള്ളത്. 1.3 GHz ക്വാഡ്കോര്‍ പ്രൊസസര്‍, 2ജിബി റാം, മൈക്രോ എസ്‌ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നീ ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്.  
 
എല്‍ഇഡി ഫ്ളാഷും ഓട്ടോ ഫോക്കസുമുള്ള എട്ട് മെഗാപിക്സല്‍ റിയര്‍ ക്യാമറ, അഞ്ച് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, 4ജി വോള്‍ടി, ഡ്യുവല്‍ സിം, എഫ്‌എം റേഡിയോ, ബ്ലൂടൂത്ത് എന്നീ കണക്റ്റിവിറ്റികളും 3300 എം‌എ‌എച്ച് ബാറ്ററിയുമാണ് ഈ ഫോണിലുള്ളത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഓട്ടോമാറ്റിക് ഗിയര്‍ ചേഞ്ചുമായി മാരുതി ഇഗ്നിസ് ആല്‍ഫ വിപണിയിലേക്ക് - അറിയേണ്ടതെല്ലാം !

മാരുതി സുസുക്കിയുടെ ഇന്ത്യന്‍ എഡിഷന്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് സംവിധാനത്തിലുള്ള ഇഗ്നിസ് ...

news

മുഖം മിനുക്കി മസില്‍മാന്‍ ലുക്കില്‍ ഫോര്‍ഡ് എക്കോസ്‌പോര്‍ട് വിപണിയിലേക്ക് !

എസ്‌യു‌വി പ്രേമികളെ ആവേശത്തിലാക്കാന്‍ പുതിയ ലുക്കിൽ ഫോര്‍ഡ് എക്കോസ്പോർട്ട് ...

news

കാത്തിരിപ്പിന് വിരാമം; മിഡ്നൈറ്റ് ബ്ളാക്ക് നിറത്തില്‍ ഗാലക്‌സി നോട്ട് 8 വിപണിയിലേക്ക് !

സാംസങ്ങ് ഗാലക്‌സി ശ്രേണിയിൽ നിന്നും ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡല്‍ സാംസങ്ങ് ...

news

എസ്‌യുവി ശ്രേണിയിലെ എല്ലാ സമവാക്യങ്ങളും മാറ്റിയെഴുതി ജീപ്പ് ‘കോംപസ്’; വകഭേദങ്ങളും വിലകളും അറിയാം !

ഇന്ത്യയിലെ ജീപ്പ് ആരാധകരെ ആവേശത്തിലാഴ്ത്തി വൻ വിലക്കുറവിൽ വിപണിയിലെത്തിയ ‘ജീപ്പ് കോംപസ്’ ...