അതിശയിപ്പിക്കുന്ന വിലയും അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഐവൂമി മി 2 വിപണിയില്‍ !

ഐവൂമി മി 2 4G VoLTE ഫോണ്‍ പുറത്തിറക്കി

iVoomi Me 2 ,  iVoomi Me 2 launch ,  iVoomi Me 2 specs ,  iVoomi Me 2 price ,  iVoomi ,  Me 2 ,  ഐവൂമി മി 2 ,  മൊബൈല്‍ ,  സ്മാര്‍ട്ട്ഫോണ്‍ ,  ഐവൂമി ,   മി 2
സജിത്ത്| Last Modified ഞായര്‍, 27 ഓഗസ്റ്റ് 2017 (12:07 IST)
ഐവൂമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തി. ആന്‍ഡ്രോയിഡ് 7.0ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 4.5 ഇഞ്ച് ഡിസ്ല്പേയാണ് കമ്പനി നല്‍കിയിട്ടുള്ളത്. 4ജി വോള്‍ട്ട് സവിശേഷതയോടെ
എത്തുന്ന ഈ ഫോണിന് 3999 രൂപയാണ് വില.

ക്വാഡ് കോര്‍ പ്രൊസസറാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2 ജിബി റാം, 16 ജിബി ഇന്‍റേര്‍ണല്‍ സ്റ്റോറേജ്, 8 മെഗാപിക്സല്‍ പിന്‍ ക്യാമറ, 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 2000എം‌എ‌എച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഫോണിന്റെ പ്രത്യേകതയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :