Last Updated:
വെള്ളി, 28 ഫെബ്രുവരി 2020 (19:56 IST)
സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. 10 ഗ്രാം സ്വര്‍ണത്തിന് 840 രൂപയാണ് വര്‍ധിച്ചത്.27000 രൂപയാണ്സ്വ 10 ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ വില.
സ്വര്‍ണ വില പവന് 200 രൂപ ഉയര്‍ന്നു.19920 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില.
നേരത്തെ ഇറക്കുമതി നിയന്ത്‌റണം കേന്ദ്ര ബാങ്ക് എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് സ്വര്‍ണ്ണ വിലയില്‍
730 രൂപ കുറഞ്ഞിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്താത്തതാണ് സ്വര്‍ണ്ണ വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് കരുതപ്പെടുന്നത്.